Defending low totals will be crucial in upcoming world cup says Virat kohli<br />ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ എട്ടു റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഒരു ഘട്ടത്തില്‍ തോല്‍ക്കുമെന്നു കരുതിയ മല്‍സരത്തിലേക്ക് ഉജ്ജ്വല തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.<br />